മനുഷ്യർ എങ്ങനെ ഉണ്ടായി |
|
|
മനുഷ്യർ എങ്ങനെ ഉണ്ടായി എന്നതിനെ കുറിച്ച് പലരും പല ഷിദ്ധാന്തങ്ങളും മുന്നോട്ടു വക്കുന്നെങ്കിലും ഈ അടുത്ത കാലത്തു മാത്രം ആണ് അതിനെ കുറിച്ച് വിശ്വസനീയമായ ചില സിദ്ധാന്തങ്ങൾ പുറത്തു വന്നത്..മനുഷ്യന്റെ ചോദ്യ ശരങ്ങൾ കുറെ എല്ലാം നേരിടാൻ അവക്ക് കഴിയുന്നുമുണ്ട് .. ഈ കാലം വരെ മനുഷ്യർ പരിണാമ സിദ്ധാന്തത്തെ അനുകൂലിച്ചും പ്രതികൂലിച്ചും മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു . ശാസ്ത്രം പരിണാമ സിദ്ധാന്തത്തിനു എതിരായി തുഴയാൻ തുടങ്ങിയത് മനുഷ്യരിൽ തന്നെ നടത്തിയ ചില പരീക്ഷണങ്ങൾ കാരണം ആണ് ..മനുഷ്യരിലെ DNA യുടെ ഘടന ഈ ഭൂമിയിൽ ഒരു ജീവിയുമായും സാമ്യം തോന്നുന്നില്ല എന്ന് .അപ്പോൾ പരിണാമ സിദ്ധാന്തത്തിനു ബദൽ ആയ ചില ചിന്തകൾ ഉരുത്തിരിഞ്ഞു വന്നു . പരിണാമ സിദ്ധാന്തം ശരി ആണെന്ന് തെളിയിക്കാൻ അതിന്റെ ആളുകൾ പുറത്തെടുക്കുന്ന വാദ ഗതികളിൽ ഏറ്റവും പ്രധാനം കരയിൽ ജീവിക്കുന്ന എല്ലാ ജീവികളുടെയും ഘടനയിൽ ഉള്ള സാമ്യം ആണ് .പരിണാമ ശ്രേണിയുടെ ഏറ്റവും ഇങ്ങേ തലക്കൽ ഉള്ള മനുഷ്യനും അതിനു തൊട്ടു മുകളിൽ നിൽക്കുന്ന കുരങ്ങും തമ്മിൽ ഒറ്റ കാര്യത്തിൽ മാത്രമേ വ്യത്യാസം ഉള്ളു .മനുഷ്യന് മനസ്സ് ഉണ്ട്.കുരങ്ങിന് അത് ഇല്ല..ആ ഒരു ചോദ്യം വരുമ്പോൾ ആണ് പരിണാമ സിദ്ധാന്തം പൊളിയുന്നത്. അല്ലാതെ ഏത് ചോദ്യങ്ങളും പരിണാമ സിദ്ധാന്തം നേരിടും..പക്ഷേ മനുഷ്യർ ഒരിക്കലും കുരങ്ങു അല്ല . എന്നാൽ കുരങ്ങിന്റേതായ എല്ലാ രീതിയുമുണ്ട് താനും..അപ്പോൾ മനുഷ്യർ കുരങ്ങിൽ നിന്നാണോ ഉണ്ടായത് അതോ ഈ ഭൂമിയിൽ വന്നിറങ്ങിയവരുടെ പിൻതുടർച്ച അവകാശികളോ..അങ്ങനെ ചിന്തിച്ചപ്പോൾ ആണ് ചില അന്യഗ്രഹ ജീവികളെ കുറിച്ച് ഉള്ള വാർത്തകൾ വന്നു കൊണ്ടിരുന്നത്..കുരങ്ങോനോട് അതീവ സാദ്യര്ശ്യം ഉള്ള ഈ അന്യ ഗൃഹ ജീവികൾ ഭൂമിയിൽ വന്നു അവർ കുറെ കാലം എങ്കിലും ഇവിടെ ഉണ്ടായിരുന്നതായും സ്ഥിരീകരിക്കപ്പെടാത്ത തെളിവുകൾ ഉണ്ട് അവർ തങ്ങളോട് സാദൃശ്യം ഉള്ള ഈ കുരങ്ങു വർഗത്തിനോട് ലൈംഗിക ബന്ധം വഴി പുതിയ ഒരു ജീവി വർഗം ഉണ്ടായി എന്നും കരുതുന്നു ..അങ്ങനെ ആണ് കുരങ്ങിൽ നിന്നും വ്യത്യസ്തമായ സവിശേഷതകൾ ഉള്ളതും എന്നാൽ കുരങ്ങു അല്ലാത്തതും ആയ മനുഷ്യർ ഉണ്ടായത് എന്ന് വിശ്വസിക്കുന്നവർ ആണ് ഇന്ന് സയൻസ് ഇൽ കൂടുതൽ . മനസ്സ് ആത്മാവ് തുടങ്ങിയ സംജ്ഞകൾ ഇതിനു ശേഷം വന്നതാണെന്നും ഇവയുടെ ലോകത് നടക്കുന്നതെന്താണെന്നും ഇന്നും നിഗൂഢമാണ് .അത് കൊണ്ട് തന്നെ പുനർജ്ജന്മം വിധി തലയിലെഴുത്തു പോലെ ഉള്ള ചില ചിന്തകൾ വിശകലനം ചെയ്യാൻ ഇന്നും ആർക്കും കഴിഞ്ഞിട്ടില്ല . എങ്കിലും നമ്മൾ എല്ലാവരും ഒരേ വ്യക്തിയിൽ നിന്ന് പോന്നത് കൊണ്ട്
നമ്മുടെ പ്രിത്രി സ്ഥാനീയൻ എന്ന് വിളിക്കുന്ന ആ ആദിമ വ്യക്തിയുടെ നിയന്ത്രണം എല്ലാവരിലും ഉണ്ടാവുന്നതിനു വേണ്ടി ആത്മാവ് എല്ലാ വ്യക്തികളിലും അടങ്ങി ഇരിക്കുന്നതോടൊപ്പം നമ്മൾ ഈ ഭൂമിയിൽ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും ആയ എന്തും എത്തും ആ അദൃശ്യ വ്യക്തിയിലേക്ക് ട്രാൻസ്മിറ് ചെയ്തു കൊണ്ടിരിക്കുന്നു എന്നും വിശ്വസിക്കുന്നവർ കുറവല്ല . നമ്മുടെ തലച്ചോർ തന്നെ ആണ് ആ ശക്തം ആയ ട്രന്സ്മിറ്റർ എന്നും കരുതപ്പെടുന്നു . ടൈം മെഷീനിൽ യാത്ര ചെയ്യുന്ന അവർ ഈ ഭൂമിയിൽ നിന്ന് ഒരിക്കൽ അപ്രത്യഷം ആയെന്നു വീണ്ടും തിരികെ വരുമെന്നും വിശ്വസിക്കപ്പെടുന്നു .ഭൂമിയുടെ പല ഭാഗത്തും ഉള്ള എന്ന്നിയാൽ ഒടുങ്ങാത്ത തെളിവുകൾ ഈ ഒരു ചിന്തയിലേക്കാണ് വിരൽ ചൂണ്ടുന്നത് .13000 വർഷങ്ങൾ ആയി ഭൂമിയെ ചുറ്റി സഞ്ചരിക്കുന്ന ഒരു അന്യഗ്രഹ വാഹനം ഉണ്ടെന്നു വരെ കണ്ടു പിടിച്ചു കഴിഞ്ഞു പ്രപഞ്ചത്തിൽ ഒരു അമാനുഷിക ശക്തി ഉണ്ടെന്നു എല്ലാ മതങ്ങളും വിശ്വസിക്കുന്നു..പലരും അതിനെ പല പേരുകൾ ഇട്ടു വിളിക്കുന്നു |
Tagged Under :
stages of human evolution evolution of man timeline human evolution theories human evolution pictures evolution of man chart human evolution for kids human evolution future human evolution tree |
Related Post :
എന്തിനു ആത്മാക്കൾക്ക് വിരൂപത? |
|