bg
bg
bg
logo
bg
bg
bg  
 
   
 
 
   
ഭയം എന്ന ബാധ
Saturday, June 24, 2017- By Sanju Comments (0)
"പ്രേതമോ .. മണ്ണാങ്കട്ട ...."...അവൻ കളിയാക്കി കൊണ്ട് സുഹൃത്തുക്കളെ നോക്കി ..
 
"നീ കളിയാക്കണ്ട .മനു ..നീ ദൈവത്തിൽ വിശ്വസിക്കുന്നടെങ്കിൽ ..പ്രേതത്തിലും വിശ്വസിക്കണം"...അവന്റെ സുഹൃത്ത് ..അവനെ നോക്കി കൊണ്ട് പറഞ്ഞു ...
 
"ശരി .. ഞാൻ വിശ്വസിക്കാം .പക്ഷെ എനിക്കു നേരിട്ട് കാണണം ..അപ്പൊ വിശ്വസിക്കാം ..അല്ലാതെ കെട്ടുകഥകൾ വിശ്വസിക്കാൻ എനിക്ക് പറ്റില്ല .."...
 
അവർ അഞ്ചുപേർ .നല്ല സുഹൃത്തുക്കൾ ആയിരുന്നു ,അവരുടെ ചർച്ചകളിൽ എന്നും സ്ഥാനം പിടിക്കുന്ന ഒരു വിഷയമായിരുന്നു ..പ്രേതം ..എല്ലാവരും പല കഥകളും അവരുടെ ഇടയിൽ പങ്കുവെക്കുമായിരുന്നു ..അവന് മാത്രം അത്തരം വിഷയങ്ങളിൽ താല്പര്യം ഇല്ലായിരുന്നു ..പ്രേതങ്ങളെക്കാൾ പേടിക്കേണ്ടത് മനുഷ്യന്മാരെ ആണെന്നായിരുന്നു അവന്റെ പക്ഷം ..
 
അവനെ പേടിപ്പിക്കൻ സുഹൃത്തുക്കൾ പലതും പറയുമായിരുന്നു ..പക്ഷെ അതിനെ എല്ലാം അവൻ ചിരിച്ചുകൊണ്ട് തള്ളും , അങ്ങനെ ആണ് അവന്റെ അടുത്ത സുഹൃത്ത് ..സന്ദീപ് ..ഒരു കാര്യം അവരുടെ ഇടയിൽ പറയുന്നത് ..."നമുക്ക് ഇ ഓണത്തിന് ..ഒരു സ്ഥലത്തു പോവാം ..എന്റെ വല്യമ്മയുടെ .വീടാണ് ..മണിച്ചേരി മല എന്ന സ്ഥലത്താണ് ..വീട് ..കക്കയം ഡാമിൽ പോവുന്ന വഴിയിൽ നിന്ന് ..അഞ്ചു കിലോമീറ്റർ മല കയറി പോവണം നാലു കിലോമീറ്റർ വരെ വണ്ടി പോവും ..പിന്നെ നടക്കണം ..നല്ല സ്ഥലമാണ് ..ഒരു ഭാഗം മുഴുവൻ കാടാണ് ...പിന്നെ .വലിയ പറയുണ്ട് ..മാൻചാടി പാറ ...നമ്മുടെ ഇടുക്കിയിലെ മീശ പുലി മലയെ പോലെ ആണ് .."
 
സന്ദിപ് എല്ലാവരെയും ഒന്ന് നോക്കി ..സുഹൃത്തുക്കളുടെ മുഖത്തൊന്നും വലിയ സന്തോഷമൊന്നും കണ്ടില്ല ...അവൻ മെല്ലെ തുടർന്നു ..."നമ്മുടെ മനുവിന് ..ഒരു പക്ഷെ ഒരു പ്രേതത്തെ കാണാൻ പറ്റും "
 
എല്ലാവരും അവന്റെ മുഖത്തേക്ക് നോക്കി ...
 
"അവിടെ ചെറിയ പ്രശ്നമുണ്ട് ...അൻപതോളം കുടുംബങ്ങൾ താമസിച്ച സ്ഥലം ആയിരുന്നു ..അത് ..പക്ഷെ എപ്പോ അവിടെ വെറും മൂന്നോ നാലോ കുടുംബങ്ങൾ മാത്രമേ ഉള്ളു ..ബാക്കിയുള്ളവർ എല്ലാം അവിടം വിട്ടു പോയി ..".
"അതെന്താ "...ആരോ ചോദിച്ചു .
"പല കാരണവും ഉണ്ട് ..ഒന്നാമത് ഒറ്റപ്പെട്ട ഒരു സ്ഥലമാണ് ..റോഡില്ല ..പിന്നെ ..അവിടെ ഒരു പാട് ആത്മഹത്യാ നടന്നിട്ടുണ്ട് ..പലതും എന്തിനാണെന്ന് പോലും ആർക്കും അറിയില്ല ..ആത്മഹത്യക്കു പ്രത്യകം കാരണം ഇല്ലാത്തത് കൊണ്ട് തന്നെ പലർക്കും അത് പേടി ഉണ്ടാക്കി ..അങ്ങനെ ആണ് കുറെ കുടുംബങ്ങൾ അവിടെ നിന്നും പോയത് ...വല്യമ്മ പറഞ്ഞത്‌ പതിനെട്ടോളം ആൾക്കാരെങ്കിലും അഞ്ചു വർഷത്തിനുള്ളിൽ ആത്മഹത്യാ ചെയ്തിട്ടുണ്ടാവും എന്നാണ് .."
 
"കൊള്ളാം ബെസ്‌റ്, ഓണം ആഘോഷിക്കാൻ പറ്റിയ സ്ഥലം ..നിങ്ങൾ മാത്രം പോയാൽ മതി " അവരുടെ കൂട്ടത്തിലെ തടിയൻ ..ഫിറോസ് ...മെല്ലെ വലിഞ്ഞു ..
 
"എടാ ..തടിയാ ...നല്ല നാടൻ വാറ്റ് ..കാട്ടു മുയൽ ..പിന്നെ പലതും അവിടെ കിട്ടും "..സന്ദിപ് ചിരിച്ചുകൊണ്ട് പറഞ്ഞു ....
 
എല്ലാവരും മനുവിനെ നോക്കി ."..ശരി നമുക്ക് ഇത്തവണ അങ്ങനെ ആവട്ടെ ...അവന്റെ വാക്കായിരുന്നു അവരുടെ ഇടയിലെ അവസാന വാക്ക് ..
 
അങ്ങനെ അവർ മണിച്ചേരി മലയിലേക്ക് പുറപ്പെട്ടു ...മല ആയതുകൊണ്ട് ജീപ്പ് സംഘടിപ്പിച്ചായിരുന്നു യാത്ര കോഴിക്കോട് ജില്ലയിലെ ..ബാലുശ്ശേരി കക്കയം ..റോഡിലൂടെ അവർ യാത്ര തുടങ്ങി ..നഗരം വിട്ടു തുടങ്ങിയപ്പോഴേക്കും കാലാവസ്ഥയിൽ മാറ്റം വന്നു തുടങ്ങി .തണുത്ത കാറ്റ് ..അവരെ മെല്ലെ തലോടാൻ തുടങ്ങി ..അങ്ങനെ അവർ മണിച്ചേരി മല തുടങ്ങുന്ന തലയാട് എന്ന സ്ഥലത്തെത്തി ..അവിടെയെത്തിയപ്പോൾ സന്ദിപ് പറഞ്ഞു .."എന്തെങ്കിലും വാങ്ങാൻ ഉണ്ടെങ്കിൽ ഇപ്പൊ വാങ്ങിക്കോ ...ഇനി വേറെ കടയൊന്നും ഇല്ല .."
 
എല്ലാവരും പുറത്തിറങ്ങി ...പക്ഷെ മനു മാത്രം വണ്ടിയിൽ ഇരുന്നു ,..ഉള്ളിൽ എന്തോ സംഭവിക്കാൻ പോകുന്നതിന്റെ ഒരു ആന്തൽ അവനു തോന്നി ...അവർ വീണ്ടും യാത്ര തുടർന്നു ,.കഷിടിച്ചു ഒരു കിലോമീറ്റർ മാത്രമേ നല്ല റോഡ് ഉണ്ടായിരുന്നുള്ളു ,..അത് കഴിഞ്ഞപ്പോൾ കുണ്ടും കുഴിയും നിറഞ്ഞ റോഡ് ..പോകുന്ന വഴിയിൽ ഒരു വീട് പോലും ഇല്ല ...ഇടയ്ക്കു റബ്ബർ തോട്ടങ്ങൾ ...പിന്നെ കാട് ..കുറച്ചു ദുരം ചെന്നപ്പോൾ റോഡ് അവസാനിച്ചു ..ഇനി ഒരു കിലോമീറ്റർ നടക്കണം ..സന്ദിപ് പറഞ്ഞതനുസരിച്ചു ..അവർ മെല്ലെ മല കയറി ..
 
അങ്ങനെ അവർ അവിടെത്തി ...അവർ വിചാരിച്ച പോലെ ആയിരുന്നില്ല ...ഒരു ചെറിയ കോളനി പോലെയുള്ള കുറെ വീടുകൾ ..മിക്കതും ഓടിട്ട വീടുകൾ ..അവർ നേരെ സന്ദിപിൻറെ വീട്ടിലേക്കു ചെന്നു ,..ഒരു ചെറിയ വീട് .."നമ്മൾ ഇവിടെ ആണോ താമസിക്കുന്നെ .തടിയൻ ഫിറോസിന് വീണ്ടും സംശയം .."
അല്ല ..നമ്മൾ ഇവിടെ നിന്ന് മാറി മറ്റൊരു വീട്ടിൽ ആണ് ...അവിടെ ആണ് അല്ല സെറ്റപ്പും ..സന്ദിപ് തടിയന്റെ ചെവിയിൽ പറഞ്ഞു ..കുറച്ചു സമയം അവിടെ ചിലവഴിച്ച ശേഷം അവർ ആ വീട്ടിലേക്കു പോയി ...
 
അവിടെ ..ചെന്ന് എല്ലാവരും ആഘോഷിക്കാൻ തുടങ്ങി ..വേണ്ട എല്ലാം അവിടെ ഒരുക്കിയിരുന്നു.മനു മാത്രം ഒന്നും കഴിച്ചില്ല ...അവൻ ആ കാര്യത്തിൽ താല്പര്യം ഇല്ലായിരുന്നു ..സമയം ആറുമണി ആയികാണും പുറത്തു പോയ സന്ദിപ് ഓടി കിതച്ചെത്തി ...മനുവിനെ അടുത്തേക്ക് വിളിച്ചു ..
 
ഒരു ചെറിയ പ്രശ്നമുണ്ട് ...വല്യമ്മയുടെ വീടിന്റെ മുന്നിലുള്ള വീട്ടിലെ കുട്ടി വിഷം കഴിച്ചു ..സീരിയസ് ആണ് ..ഒന്ന് ഹോസ്പിറ്റൽ കൊണ്ട് പോവണം ..നമ്മുടെ ജീപ്പ് ഒന്ന് വേണം ..
 
മനു ചാടി എഴുനേറ്റു ..."ശരി ഞാൻ വരാം ..പക്ഷെ ഇവരെ എന്തു ചെയ്യും ...ഇവർ എന്തൊക്കെയാണ് കാട്ടിക്കൂട്ടുക ..നീ ഒരു കാര്യം ചെയ്യൂ ..നീ വരണ്ട ഞാൻ പൊയ്ക്കൊള്ളാം ..കൂടെ ആരെങ്കിലും ഉണ്ടാവുമല്ലോ ,അവൻ ,ചാവിയും എടുത്തു പുറത്തിറങ്ങി ...അവിടെ എത്തിയപ്പോൾ ഒരു പെൺകുട്ടിയ .വരാന്തയിൽ .കിടത്തിയിരിക്കുന്നു ...വായിൽ നിന്നും രക്തം വന്നിട്ടുണ്ട് ...അവനെ കണ്ടപ്പോൾ രണ്ടു പേര് അവളെ ചേർന്ന് പൊക്കിയെടുത്തു ...അവൻ അവരോടു നടന്നോളാൻ ആംഗ്യം കാണിച്ചു ...അവൻ അവരുടെ പുറകെ നടന്നു ..വീട്ടിൽ നിന്നും ഒരു സ്ത്രീയുടെ പൊട്ടിക്കരച്ചിൽ അപ്പോഴും കേൾക്കാമായിരുന്നു ..കുറച്ചു ദുരം ചെന്നപ്പോൾ തന്നെ ..അവനു മനസ്സിലായ കുട്ടി മരിച്ചു എന്നു .. കുട്ടിയുടെ തൂങ്ങിയാടുന്ന കൈകൾ കണ്ടപ്പോൾ അവൻ അത് ഉറപ്പിക്കുകയും മനസ്സിൽ ചെയ്തു ...പക്ഷെ അവൻ അത് ആരോടും പറഞ്ഞില്ല ...സത്യമല്ലെങ്കിൽ ...മറ്റുള്ളവർക്ക് വിഷമം ആകുമല്ലോ എന്നു കരുതി ,..
 
അങ്ങനെ അവർ മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടു ....കോളേജിൽ എത്തിയപ്പോഴും പതിനൊന്നു മണി കഴിഞ്ഞിട്ടുണ്ടായിരുന്നു ....അവളെ ആശുപത്രയിയുടെ ഉള്ളിലേക്ക് കൊണ്ട് പോയപ്പോൾ അവൻ വണ്ടിയിൽ തന്നെ ഇരുന്നു ...കുറച്ചു കഴിഞ്ഞപ്പോൾ കൂടെഉള്ള ഒരാൾ അവന്റെ അരികിലേക്ക് വന്നു പിന്നെ പറഞ്ഞു .."അവൾ മരിച്ചു ...ഞങൾ ഇനി എല്ലാം കഴിഞ്ഞിട്ടേ വരുന്നുള്ളു ...നിങ്ങൾ വെയിറ്റ് ചെയ്യണമെന്നില്ല ..പോകുന്നുണ്ടെങ്കിൽ പോയ്കൊള്ളു ,.."...
 
"ശരി..ഞാൻ പോവുകയാണ് ...അവൻ അയാളോട് യാത്ര പറഞ്ഞു വണ്ടി മുന്നോട്ടു എടുത്തു .."..കുറച്ചു ദുരം ചെന്നപ്പോഴാണ് ആലോചിച്ചത് അത് മണ്ടത്തരം ആയല്ലോ എന്ന് ...തനിച്ചു അത്രയും ദുരം രാത്രി ഡ്രൈവ് ചെയ്യണം ..."... സാരമില്ല ...എന്നെ പേടിപ്പിക്കാൻ പോന്ന ഒന്നും ഇല്ല ..അവൻ ഒന്ന് ദിർഘ നിശ്വാസം എടുത്തു മെല്ലെ യാത്ര തുടർന്നു ...നഗരം കഴിയും വരെ അവനു പേടിയൊന്നും തോന്നിയില്ല ...
 
വണ്ടി ..നഗരം വിട്ട്‌ റബ്ബർ തോട്ടത്തിന്റെ നടുവിലൂടെ ..ഓടാൻ തുടങ്ങി ..അവന്റെ ഉള്ളിൽ ഭയം വർദ്ധിക്കാൻ തുടങ്ങി ..ഒരു ശവം കൊണ്ടുപോയ വേണ്ടിയാണെന്ന ചിന്ത അവന്റെ ഉള്ളിലേക്ക് കയറി തുടങ്ങി ..അവൻ വണ്ടിക്കു സ്പീഡ് കൂട്ടി എത്രയും പെട്ടന്ന് വീട് എത്തണം ...കുറച്ചു ദുരം ചെന്നപ്പോഴാണ് അവൻ ആ കാഴ്ച കാണുന്നത് ..ഒരു വെള്ള നിറമുള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീ വണ്ടിക്ക് കൈ കാട്ടുന്നു ..അവൻ ഒരു നിമിഷം ഒന്ന് പകച്ചു ..ഒരായിരം ചിന്തകൾ അവന്റെ മനസ്സിലൂടെ കടന്നു പോയി .
."ആ സമയത്ത് അങനെ ഒരു സ്ത്രീ അവിടെ ..അവിടെ കിലോമീറ്റർ ചുറ്റളവിൽ വീട് ഒന്നുമില്ല ...അവൻ വണ്ടി നിർത്തിയില്ല ...ശ്രദ്ധിക്കാതെ അതിവേഗം വണ്ടി ഓടിച്ചു ..പക്ഷെ ..മറ്റൊരു കാഴ്ച കണ്ട് അവൻ ഞെട്ടി ..മുന്ന് വെള്ള വസ്ത്രം ധരിച്ച സ്ത്രീകൾ വണ്ടിക്ക് കൈ കാട്ടുന്നു ..അതോടെ അവന്റെ സകല ധൈര്യവും ചോർന്നു പോയി ...അവൻ ഒരു വിധം അവരെ വെട്ടിച്ചു വണ്ടി ഓടിച്ചു ...കുറച്ചു ദൂരം ചെന്നപ്പോഴാണ് അവനു ശ്വാസം നേരെ വീണത് ..അവൻ വെറുതെ ഒന്ന് സൈഡിലെ കണ്ണാടിയിലൂടെ പുറകോട്ടു നോക്കി ...ഒന്നും കാണുന്നില്ല ..അവൻ വണ്ടിയുടെ ഉള്ളിലെ കണ്ണാടിയിൽ അപ്പോഴാണ് ശ്രദ്ധിച്ചത് ...വണ്ടിയുടെ പുറകിലെ സീറ്റിൽ ആ സ്ത്രീ ഇരിക്കുന്നു ...അവന്റെ നെഞ്ഞെടിപ്പു നിന്നപോലെ ആയി പോയി ..അവൻ തിരിഞ്ഞു നോക്കി ..ആരെയും കാണുന്നില്ല..അവൻ വീണ്ടും കണ്ണാടിയിലൂടെ നോക്കി ...മുന്ന് സ്ത്രീകൾ ഇരിക്കുന്നു ...അവൻ തിരിഞ്ഞപ്പോൾ ഒന്നും കാണാനേ ഇല്ല ,..അവൻ വീണ്ടും കണ്ണാടിയിലൂടെ നോക്കി ..അവർ അല്പം കുടി അടുത്തക്കു ഇരിക്കുന്നു ..അവൻ ഉടനെ വണ്ടിയിലെ ലൈറ്റ് ഇട്ടു ..എന്നിട്ട് കണ്ണാടിയിലൂടെ നോക്കി ..അപ്പോൾ ഒന്നും കാണുന്നില്ല ..
 
അവൻ പിന്നെ ലൈറ്റ് ഓഫാക്കിയില്ല ...അങ്ങനെ അവൻ ഒരു വിധം ..അവിടെത്തി ...അപ്പോഴാണ് അടുത്ത പ്രശ്നം ..ഒരു കിലോമീറ്റർ നടക്കണം ...കയ്യിൽ വെളിച്ചം ഒന്നുമില്ല ..പിന്നെ ഭയവും ...എന്തു ചെയ്യണമെന്ന് അറിയാതെ അവൻ കുടുങ്ങി ..അവൻ സ്റ്റീയറിങ്ങിന് മുകളിൽ തല വെച്ച് അങ്ങനെ ഇരുന്നു ..
 
കുറച്ചു സമയം കഴിഞ്ഞപ്പോൾ അവൻ ഒരു ചുമ കേട്ട് ഞെട്ടിയുണർന്നു ..അവൻ നോക്കിയപ്പോൾ തടിയൻ ഫിറോസ് അവിടെ നിൽപ്പുണ്ട് ..."നീ എന്താ ഇവിടെ "...അവൻ ചോദിച്ചെങ്കിലും ഫിറോസ് ഒന്നും മിണ്ടിയില്ല ..
 
"വെള്ളമടിച്ചു ...തലയ്ക്കു പിടിച്ചു ഇരിക്കുകയാ അല്ലെ ..എന്നെ കുട്ടാൻ അവൻമാർ വിട്ടതായിരിക്കും അല്ലെ ..എന്തായാലും നീ വന്നത് നന്നായി ..ഞാൻ എന്ത ചെയ്യുക എന്നാലോചിച്ചു ഇരിക്കുകയായിരുന്നു "....അവൻ പറഞ്ഞെങ്കിലും ഫിറോസ് ഒന്ന് മൂളുക മാത്രം ചെയ്തു
 
അവനു അല്പം ആശ്വാസം തോന്നി ...അവൻ മെല്ലെ മുന്നോട്ടു നടന്നു പുറകെ ഫിറോസും ...അവൻ നടക്കുന്ന വഴിയിൽ തനിക്കുണ്ടായ അനുഭവം എല്ലാം തടിയനോട് പറഞ്ഞു ..കുറച്ചു കഴിഞ്ഞപ്പോൾ അവനു സംശയം വഴി തെറ്റിയോ .."തടിയാ നമുക്കു വഴി മാറിയോ ..അവൻ ചോദിച്ചു ..പക്ഷെ ഫിറോസ് ഒന്നും മിണ്ടിയില്ല ..അവൻ മെല്ലെ തിരിഞ്ഞു ഫിറോസിനെ നോക്കി ..ഫിറോസിനെ കാണാനില്ല ...അവൻ ചുറ്റും നോക്കി ..അവിടെ ആരും ഉണ്ടായിരുന്നില്ല ..കുറച്ചു ദുരെ പൊട്ടി പൊളിഞ്ഞ ഒരു വീട് ,,മാത്രം ..അവൻ ഉറക്കെ ഫിറോസിനെ വിളിച്ചു ...
 
അവന്റെ നെഞ്ചിടിപ്പ് കുടി ...ഭയം ഇരച്ചെത്തി .....പൊട്ടി പൊളിഞ്ഞ വീട്ടിൽ നിന്നും ..എന്തോ ശബ്ദം കേൾക്കുന്നതായി അവനു തോന്നി ...അവൻ മെല്ലെ മുന്നോട്ടു നടന്നു ...ഓരോ ചുവടു വെക്കുമ്പോഴും പ്രകൃതിയിൽ ചില മാറ്റങ്ങൾ വന്നു തുടങ്ങി.. അത് വരെ ഉണ്ടായിരുന്ന കാറ്റ് മാറിയിരിക്കുന്നു... ഒരു ഇല പോലും ഇളകുന്നില്ല..ചന്ദ്രന്.. ഒരു രക്ത ചുവപ്പു കൈവന്നിരിക്കുന്നു...അവൻ വീടിനടുത്തെത്തി..
 
രക്തത്തിനെ ,...ഒരു രൂക്ഷ ഗന്ധം അവിടെയെല്ലാം വ്യപിച്ചു കിടക്കുന്നു ,. ...പെട്ടന്ന് എന്തോ അവന്റെ തലക്കരികിലൂടെ ..പറന്നു ..പോയി ..അവൻ ...അറിയാതെ കണ്ണടച്ചു പോയി...കണ്ണുതുറന്നപ്പോൾ ..വീട് കാണാനില്ല ...അവൻ ചുറ്റും നോക്കി .. താൻ നിൽക്കുന്നത്ത് ഒരു പൊട്ടിപൊളിഞ്ഞ സെമിത്തേരിയുടെ നടുക്കാണെന്നു അവന് മനസ്സിലയായി ,ശവക്കല്ലറകളിൽ കടവാതിൽ പാറിപ്പറന്നു വന്നിരിക്കുന്നു
..
പെട്ടെന്നാണ് തന്നെ പിന്തുടര്‍ന്നു കൊണ്ടിരിക്കുന്ന പുക വമിക്കുന്ന ആ രണ്ടു തീക്ഷ്ണമായ കണ്ണുകള്‍ അവന്‍ കണ്ടത് ....... "
 
കാലുകൾ കുഴയുന്ന പോലെ അവന് തോന്നി , അവൻ ...തളർന്നു നിലത്തിരുന്നു ....ഓടാൻ പോലും സാധിക്കുന്നില്ല ....കണ്ണുകൾ അടുത്തേക്ക് വന്നുകൊണ്ടിരുന്നു .അവൻ നില വിളിക്കാൻ ശ്രമിച്ചെങ്കിലും ...സാധിച്ചില്ല ....അവൻ കണ്ണടച്ച് ...വിറയലോടെ .കണ്ണടച്ച് .അങ്ങനെ നിന്നു ....
 
പിന്നെ എന്താണ് സംഭവിച്ചത് എന്നു അവനോർമയില്ല ...ബോധം വരുമ്പോൾ ..അവൻ ജീപ്പിൽ കിടക്കുകയായിരുന്നു ..
 
അപ്പോഴേക്കും .ഏകദേശം നേരം വെളുക്കാറായിരുന്നു ...അവൻ കുറച്ചു സമയം അവിടെ ഇരുന്ന ശേഷം ..കൂട്ടുകാരുടെ അടുത്തേക്ക് നടന്നു ..അവിടെ ചെന്നപ്പോൾ അവരെല്ലാം നല്ല ഉറക്കം ആയിരുന്നു ..അവിടെ നടന്നതൊന്നും അവരറിഞ്ഞിട്ടില്ല ...നല്ല പനി പോലെ തോന്നീ..അവൻ അവിടെ കയറി കിടന്നു....
 
പനി ആയതുകൊണ്ട് അവർ അടുത്ത ദിവസം തന്നെ പരിപാടി ക്യാൻസൽ ചെയ്തു വീട്ടിലേക്കു മടങ്ങി ..നടന്നതൊന്നും അവൻ ആരോടും പറഞ്ഞില്ല ...അതുവരെ ഉണ്ടാക്കിയെടുത്ത ഇമേജ് പോകുമോ എന്ന പേടി,.ആ സംഭവം അവനിൽ ഉണ്ടാക്കിയ മാറ്റം വലുതായിരുന്നു ...ദൈവത്തെയും പ്രേതത്തെയും പിച്ഛിച്ച അവൻ ..നല്ലൊരു വിശ്വാസി ആയി മാറി ...ആരും കാണാതെ ...അമ്പലത്തിൽ പോവാനും തുടങ്ങി ..
 
അതിനിടയ്ക്കാണ് അവൻ ആലപ്പുഴ ജില്ലയിൽ ജോലി ആവശ്യവുമായി എത്തിപ്പെടുന്നത് ,..കമ്പനി താമസം ശരിയാക്കിയത് കായലിനരികത്തുള്ള ഒരു വീട്ടിലാണ് ..അവിടെ ചെന്നപ്പോൾ ..പത്തോളം പേർ അവിടെ താമസിക്കുന്നുണ്ട് ..താഴെ രണ്ടു റൂം മുകളിൽ ഒരു റൂം ..അങ്ങനെയായിരുന്നു വീട് ,,പക്ഷെ അവനെ അത്ഭുതപ്പെടുത്തിയത് അതായിരുന്നില്ല ..പത്തുപേരും താമസിക്കുന്നത് ..താഴെ ആയിരുന്നു, ഒരു റൂമിൽ അഞ്ചു പേര് ..അതും വളരെ കഷ്ടപ്പെട്ട് ...മുകളിൽ റൂം ഉണ്ട് ഹാൾ ഉണ്ട് ..താഴെയും ഹാൾ ഉണ്ട് എന്നിട്ടും ..അങ്ങനെ ബുദ്ധിമുട്ടി രണ്ടു റൂമിൽ താമസിക്കുന്നു
 
അവരോട് ചോദിച്ചപ്പോഴാണ് ..അറിയുന്നത് ..അവിടെ പണ്ട് ഒരു ഫാമിലി താമസിച്ചിരുന്നു ..അവർക്കു രണ്ടു ചെറിയ കുട്ടികൾ ആയിരുന്നു .കുട്ടികൾ രണ്ടു പേരും വീടിനു മുന്നിലുള്ള കായലിൽ വീണു മരിച്ചു ,..കുട്ടികളുടെ റൂം ആയിരുന്നു മുകളിൽ ..ഗൾഫിലെ ബാപ്പ അവർക്കു വേണ്ടി പ്രത്യകം തയ്യാറാക്കിയത് ..കുട്ടികൾ മരിച്ചപ്പോൾ അവരെ കിടത്തിയത് മുകളിൽ ആ റൂമിൽ ആയിരുന്നു ..അതിനു ശേഷം ആ റൂം ആരും ഉപയോഗിച്ചിട്ടില്ല ...കുട്ടി മരിച്ചപ്പോൾ വിട്ടുകാർ ..അവിടെ നിന്ന് താമസം മാറി വീട് വാടകക്ക് .കൊടുത്തു ..പക്ഷെ കുട്ടികളുടെ റൂമിലെ ഒന്നും അവർ കൊണ്ടുപോയില്ല ..
 
അവൻ കുറച്ചു ആലോചിച്ച ശേഷം കുട്ടികളുടെ റൂമിൽ താമസിക്കാൻ തീരുമാനിച്ചു ..അവനോട് പലരും പറഞ്ഞു ..വേണ്ട ..എന്ന് ..പക്ഷെ അവൻ മനസ്സിൽ ഉറപ്പിച്ചിരുന്നു ...അവൻ ബാഗുമായി ..റൂമിലേക്ക് ചെന്നു .. വാതിൽ തുറന്ന് അകത്തു കയറിയപ്പോൾ അവനേതോ ഒരു വല്ലാത്ത അസ്വസ്ഥ .തോന്നി, ..കുട്ടികളുടെ ചിരിയുടെ അലകൾ ..മുറിയിൽ അലയടിക്കുന്നപോലെ .അവൻ മുറി ശരിക്കും ഒന്ന് നോക്കി ....ചുമരിൽ കാർട്ടൂൺ ചിത്രങ്ങൾ ..വരച്ചിട്ടുണ്ട് ...പിന്നെ വലിയ ബെഡ് ...റൂമിൽ മുലയിൽ ചെറിയ കളിക്കുന്ന കുതിര ...അതിനടുത്തു ..കുറച്ചു ..പാവകൾ ..നിലത്തു കിടക്കുന്നുണ്ട് .അവൻ മെല്ലെ ബെഡിലേക്ക് ഇരുന്നു ..പിന്നെ പതിയെ മലർന്നു കിടന്നു ..ബെഡിലെ വിരിയിൽ ..കുട്ടികളുടെ ..മണം ഉള്ള പോലെ അവന് തോന്നി .,പുതിയ വിരി കൊണ്ടുവന്നിരുന്നെങ്കിലും അത് മാറ്റാൻ അവന് തോന്നിയില്ല ...എല്ലാം അതെ പോലെ തന്നെ വേണമെന്ന് അവന് തോന്നി ,
 
ആദ്യമൊക്കെ ചെറിയ പേടിയോടെ ..ആണ് ജീവിച്ചെതെങ്കിലും ..മെല്ലെ അവൻ ..ആ റൂമിനെ ഇഷ്ടപ്പെടാൻ തുടങ്ങി ..അവിടെയുള്ള കളിപ്പാട്ടങ്ങൾ വൃത്തിയാക്കിയും ...പാവകളെ ..തലോടിയും ഉമ്മവച്ചും ..അവൻ .അങ്ങനെ ജീവിച്ചു ...ചിലപ്പോഴൊക്കെ അവന് തോന്നിയിട്ടുണ്ട് ..കുട്ടികൾ അവിടെ എവിടെയോ ഉള്ള പോലെ ...ഞാൻ അവരുടെ കളിപ്പാട്ടങ്ങൾ ഇഷ്ടപെടുമ്പോൾ ...അവർ അവനെയും ഇഷ്ടപെടുന്നപോലെ എല്ലാം അവന് തോന്നിയിട്ടുണ്ട് ...
 
രാത്രിയിൽ മിക്കപ്പോഴും അവൻ കുട്ടികളെ ഓർക്കും ...അവന്റെ രണ്ടു സൈഡിലും അവർ കിടക്കുന്നപോലെ അവന് തോന്നിയിട്ടും ഉണ്ട് ,അങ്ങനെയിരിക്കെ .കുട്ടികളുടെ ഫോട്ടോ കാണണമെന്ന് അവന് അതിയായ ആഗ്രഹം തോന്നി . റൂമിലെ അലമാരയിലും ..മുകളിലെ റാക്കിലും എല്ലാം വിശദമായി പരിശോധിച്ചു ,പക്ഷെ കിട്ടിയില്ല ..അങ്ങനെയിരിക്കെ .ആണ് ..ഒരു സിനിമ അവൻ കാണുന്നത് ..അതിൽ പ്രേതത്തെ വിളിച്ചു വരുത്തുന്ന ഒരു രീതിയുണ്ട് ...ഒരു ചെറിയ മെഴുകുതിരി കത്തിച്ചു വെച്ച് ...ഒരു നാണയം വെച്ച് ഒരു കപ്പ് കമഴ്ത്തി വെച്ചുള്ള രീതി ....അതൊരു സിനിമ മാത്രമാണ് എന്നറിയാമെങ്കിലും ..അതൊന്നു പരീക്ഷിക്കാൻ അവന് ആഗ്രഹം തോന്നി ..കുട്ടികളെ കാണണം അത്രയ്ക്ക് അവൻ ആഗ്രഹിച്ചിരുന്നു .. അന്ന് രാത്രി അതുപോലെ പരീക്ഷിക്കാൻ തീരുമാനിച്ചു ..പക്ഷെ ...ഉള്ളിലെ ഭയം ...കാരണം നടന്നില്ല ..
 
.പക്ഷെ അന്ന് രാത്രി അവൻ ഒരു സ്വപ്നം കണ്ടു ...അവർ രണ്ടു പേരും ജനലരികിൽ നിൽക്കുന്നത് ...പിന്നെ വീടിന്റെ മുന്നിലുള്ള കടവിലേക്ക് ചുണ്ടികാണിക്കുന്നതും ...എന്നെ അവിടേക്കു ചെല്ലാൻ വിളിക്കുന്നതും ...അവൻ കണ്ടു ..പെട്ടന്ന് .അവൻ ഞെട്ടി എഴുനേറ്റു ...
 
അന്ന് അവൻ തനിച്ചായിരുന്നു ആ വീട്ടിൽ ...പിന്നെ ഉറങ്ങാൻ കിടന്നിട്ട് ഉറക്കം വരുന്നേ ഇല്ല .അവൻ കുറെ തിരിഞ്ഞും മറഞ്ഞും കിടന്നു .പിന്നെ എഴുനേറ്റു ഇരുന്നു ..ജനലിഴകളിലൂടെ വെളിച്ചം അരിച്ചിറങ്ങുന്നുണ്ടായിരുന്നു ....അവന് തോന്നി ..കുട്ടികൾ വീണു മരിച്ച കടവിൽ പോവണമെന്ന് ...
 
അവൻ മെല്ലെ ..റൂമിനു വെളിയിൽ ഇറങ്ങി ...അവിടെക്ക് നടന്നു ..അവൻ മുൻപൊരിക്കൽ രത്രിയിയിൽ ഫോൺ ച്യ്തുകൊണ്ടു അവിടെ പോയതാണ് ..പക്ഷെ അയക്കാരൻ ചേട്ടൻ ഓടിച്ചു വിട്ടു ...രാത്രിയിൽ കടവിൽ പോവാൻ പാടില്ലാത്രേ ...അന്ന് മുതൽ അവന് തുടങ്ങിയതാണ് രാത്രി അവിടെ പോയിരിക്കാനുള്ള ആഗ്രഹം .പിന്നെ കുട്ടികൾ സ്വപ്നത്തിനാണെങ്കിലും ചുണ്ടി കാണിച്ചതുമാണ് ,അവിടെ ഞാൻ അറിയേണ്ടത് എന്തോ ഉണ്ടെന്ന ഒരു തോന്നൽ അവന് ഉണ്ടാവുകയും ചെയ്തു
അവൻ അവിടെയെത്തി ..
 
ചെറിയ നിലാവ് മാത്രമേ ഉള്ളു .തികഞ്ഞ നിശ്ശബ്ധത ...അവൻ മെല്ലെ കാലുകൾ വെള്ളത്തിലേക്ക് വെച്ചുകൊണ്ട് കടവത്തു ഇരുന്നു ... തണുത്ത വെള്ളം .കാലിൽ തട്ടിയപ്പോൾ എന്തോ ഒരു സന്തോഷം പോലെ തോന്നി ...കുറച്ചു കഴിഞ്ഞപ്പോൾ ..കാലുകളിൽ എന്തോ വന്നു തട്ടി .അവൻ ഞെട്ടലോടെ ..നോക്കി .സ്ത്രീയുടെ .നീണ്ടമുടിയുള്ള ..ഒരു തല പോലെ എന്തോ ഒന്ന് ...അവൻ പെട്ടന്ന് കാല് പിൻവലിച്ചു ..അതുവരെ ഉണ്ടായിരുന്ന ധൈര്യമെല്ലാം ചോർന്നുപോയപോലെ ...നല്ല തെളിഞ്ഞ വെള്ളമാണ് ..ഞാൻ അതിലേക്ക് സൂക്ഷിച്ചു നോക്കി ...ഒന്നും കാണുന്നില്ല ..അവിടെ വീണാൽ .നീന്തൽ പോലും അറിയില്ല ...
 
അവൻ വിറച്ചുകൊണ്ട് എഴുനേറ്റു ...തിരിഞ്ഞു നടക്കാൻ ചെറിയ പേടി ..വെള്ളത്തിൽ നിന്ന് ..ആരെങ്കിലും വന്നാലോ .അവൻ മെല്ലെ കുറച്ചു ദുരം പുറകോട്ടു നടന്നു ..അപ്പോഴാണ് ..ഒരു വൃത്തികെട്ട ..നായ ..ഒരു പ്രത്യക രീതിയിൽ കുരച്ചത് ..അതോടെ അവന്റെ സകല നിയന്ത്രണവും വിട്ടു ...റൂമിലേക്കുള്ള ഇരുപതടിയും ഇരുപതു സ്റ്റെപ്പും അവൻ അഞ്ചു സെക്കൻഡുകൾ കൊണ്ട് താണ്ടി ..റൂമിലെത്തി ..
 
അവൻ കിതച്ചുകൊണ്ട് കിടക്കയിലേക്ക് വീണു ...മുറിയിൽ അതുവരെ ഇല്ലാത്ത ..ഒരു പേടി അവന് തോന്നി ..നിഴലുകൾ ..ചലിക്കുന്നപോലെ ..അവൻ എഴുനേറ്റു ലൈറ്റ് ഇട്ടു ,..വീണ്ടും കിടക്കയിൽ വന്നു കിടന്നു .പേടി പോവാനായി ...കണ്ണുകൾ അടച്ചുകൊണ്ടു . കിടന്നു
 
..അപ്പോഴാണ് ഉറങ്ങി പോയതെന്ന് അറിയില്ല ....ഒരു ചെറിയ ഉറക്കം കഴിഞ്ഞു കാണും ...അവൻ മെല്ലെ ഞെട്ടി എഴുനേറ്റു ...ലൈറ്റ് കത്തുന്നില്ല ..കരണ്ടു പോയിക്കാണും ..അവൻ കണ്ണുകൾ വെട്ടിച്ചു ..മുറിയുടെ മൂലയിലേക്ക് നോക്കി ..അവിടെ ഇരുട്ട് തളം കെട്ടി കിടക്കുന്നുണ്ട് ...
 
അവൻ നോക്കിയപ്പോൾ അവിടെയുള്ള കുതിര ചെറുതായി അനങ്ങിയ പോലെ തോന്നി,..ആരോ അവിടെ ഇരുളിന്റെ മറ പറ്റി നിൽക്കുന്നുണ്ടെന്ന് അവന് തോന്നി ..."ആരാ "....ചോദിക്കാൻ വേണ്ടി ശ്രമിച്ചെങ്കിലും നാക്ക് പൊന്തുന്നില്ല ...ഒരു കറുത്ത രൂപം മെല്ലെ അവന്റെ അരികിലേക്ക് ..നടന്നു വന്നു ..മുഖം വ്യകതമല്ല ..പക്ഷെ കണ്ണുകൾ ..തീക്കനൽ പോലെ ചുവന്നിരിക്കുന്നു ..ആ രൂപം നടന്നു അവന്റെ അരികിലെത്തി .. ശരീരം അനക്കാൻ ശ്രമിച്ചെങ്കിലും സാധിക്കുന്നില്ല ...കാലും കയ്യും ..തളർന്നു പോയപോലെ ...അനക്കാൻ പോലും സാധിക്കുന്നില്ല ...ആ കറുത്ത രൂപം അതിന്റെ കൈകൊണ്ട് കഴുത്തിൽ കൈ വെച്ചു ,..തണുത്ത വിറങ്ങലിച്ച കൈകൾ ആയിരുന്നു ... മെല്ലെ എന്റെ കഴുത്തിൽ ..അമർന്നു ,അവന് ശ്വാസം കിട്ടാത്ത പോലെ ..അവൻ ഉറക്കെ കരയാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തു വരുന്നില്ല .അവൻ സകല ശക്തിയും എടുത്തുകൊണ്ടു കുതറി .....
 
അവസാനം അവൻ പിടച്ചിലൂടെ ...ഞാൻ ചാടി എഴുനേറ്റു ..ആ രൂപം എങ്ങോട്ടോ മറിഞ്ഞിരിക്കുന്നു ,..അവൻ മൊബൈലിലെ ടോർച്ചിലൂടെ റൂം മുഴുവൻ നോക്കി ,..വിറയൽ അപ്പോഴും നിന്നിരുന്നില്ല ,..അന്ന് അവൻ ഉറങ്ങിയതേ ഇല്ല ,..അവൻ ഒരു വിധം നേരം വെളുപ്പിച്ചു ..അവൻ ഉള്ളിൽ ഭയം നിറഞ്ഞിരുന്നു ..അവനെ ഇങ്ങനെ ഉപ്രദ്രവിക്കാൻ കാരണം എന്താണ് ,,അതായിരുന്നു അവനെ അലട്ടിയ ചിന്ത ..
 
അവനെ പ്രേതത്തെ പുച്ഛിച്ചതുകൊണ്ടാണോ ..അവൻ ..പ്രായമായ ഒരു ആളോട് ഇതിനെ പറ്റി അനേഷിച്ചു ..അയാളിൽ നിന്ന് കിട്ടിയ ഉത്തരം എന്നെ കൂടുതൽ ഭയപെടുത്തുകയാണ് ചെയ്തത് ...മനുഷ്യന്മാരിൽ രണ്ടു ഗണം ഉണ്ടത്രേ ..ദേവ ഗണവും അസുര ഗണവും ..ഇതിൽ ദേവ ഗണത്തിൽ പെട്ട ആളുകൾ ആണത്രേ ഇങ്ങനെയുള്ള രൂപത്തെ കാണുക .അവൻ ദേവ ഗണം ആയതുകൊണ്ടാണ് ...എനിക്ക് ഇങ്ങനെയുള്ള അനുഭവം ഉണ്ടാവുന്നത് ..അയാൾ ഒരു മാർഗം പറഞ്ഞു കൊടുത്തു .രാമൻ കണിയാൻ ..മന്ത്രവാദി ആണ് ബാധകൾ ഒഴിപ്പിക്കുന്നതാണ് ജോലി ...ആദ്യമൊന്നും അവൻ മടിച്ചു ..ഇരുപതാം നൂറ്റാണ്ടിലും ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങൾ ..ഇതിനെയൊക്കെ പുച്ഛത്തോടെ എതിർത്ത ആളാണ് .ഇപ്പോൾ സാഹചര്യം അവനെയും അവിടെ എത്തിച്ചു ...അവൻ കണിയാനോട് കാര്യങ്ങൾ വിശദമായി പറഞ്ഞു ...എല്ലാം കേട്ട ശേഷം അയാൾ പറഞ്ഞു ..
 
"നിങ്ങൾ ഇപ്പോൾ വന്നത് നന്നായി ..ഇല്ലെങ്കിൽ നീ നിങ്ങളുടെ മരണം തന്നെ സംഭവിച്ചേനെ ...ഒരു കാര്യം ഉടനെ ചെയ്യണം ...ഒരു പൂജ വേണം ...പക്ഷെ കുറച്ചു പൈസ ചിലവുണ്ട് ..അൻപതിനായിരം രൂപ ചിലവാകും പക്ഷെ ജീവനേക്കാൾ വലുതല്ലല്ലോ പണം ...പിന്നെ പൂജ ഉടനെ വേണം .."..അവൻ അതെല്ലാം കേട്ട് മൂളുക മാത്രം ചെയ്തു ..ഉടനെ ചെയ്യാമെന്ന് പറഞ്ഞു അയാൾ തന്ന ലിസ്റ്റ് വാങ്ങി പുറത്തിറങ്ങി ...
 
അൻപതിനായിരമാണോ ..ജീവനാണോ ..അതായിരുന്നു അവന്റെ മുന്നിലുള്ള ചോദ്യം ..അവന് പ്രേതത്തോട് തോൽക്കാൻ മടിയായിരുന്നു ..അങ്ങനെയാണ് അവൻ ..പ്രശസ്ഥ സൈകോളിജിസ്റ് ..മാത്യു ചെറിയാനെ കാണാൻ തീരുമാനിച്ചത് ..ഡോക്ടറോടും അവൻ കാര്യം എല്ലാം തുറന്നു പറഞ്ഞു ...അദ്ദേഹം ഒരു ചെറു പുഞ്ചിരിയോടെ എല്ലാം കേട്ടിരുന്നു ..പിന്നെ പറഞ്ഞു
 
.."മനു നിങ്ങൾ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം .".ഭയം " എന്നൊരു വികാരമാണ് ഇവിടെയുള്ള വില്ലൻ ..മനു പറഞ്ഞത് വെച്ച് നോക്കുമ്പോൾ മനു ഒരു പാട് ധൈര്യം ഉള്ള വ്യക്തി ഒന്നും ആയിരുന്നില്ല ...സത്യം പറഞ്ഞാൽ ഉള്ളിലെ ഭയം മറച്ചു വെച്ച് ജീവിക്കുന്ന ഒരാൾ ആയിരുന്നു ..ഒരു സാഹചര്യം വന്നപ്പോൾ അതെല്ലാം പുറത്തു ചാടി ..ഞാൻ വിശദികരിച്ചു തരാം ..
 
നിങ്ങൾ ഓണം ആഘോഷിക്കാൻ തിരഞ്ഞെടുത്ത സ്ഥലത്തെ പറ്റി തന്നെ മനുവിന് ഉള്ളിൽ ഭയം ഉണ്ടായിരുന്നു ..പിന്നെ അവിടെ നടന്ന സംഭവങ്ങൾ എല്ലാം ഭയത്തെ വർദ്ധിപ്പിക്കുകയും ചെയ്തു ...മനു ഡ്രൈവ് ചെയ്തു വരുമ്പോഴേ എന്തെങ്കിലും ഒന്നും സംഭവിക്കും അന്നൊരു ധാരണ മനുവിന്റെ ഉള്ളിൽ ഉണ്ടായിരുന്നു ...അതുകൊണ്ടാണ് അങ്ങനെയുള്ള കാഴ്‌ചകൾ വണ്ടിയിൽ വെച്ച് കണ്ടത് ..അത് അപ്പോൾ തന്നെ നിരീക്ഷിച്ചിരുന്നെങ്കിൽ അത് അവിടെ കൊണ്ട് തീർന്നേനെ ..."..ഡോക്ടർ പറയുന്നതുകേട്ട് തൃപ്തി വരാത്ത പോലെ ഒന്ന് മൂളി ...പിന്നെ ചോദിച്ചു ..
 
"ഞാൻ ...പിന്നെ .വഴി തെറ്റി പോയതോ ...പിന്നെ .ഭികര രൂപത്തെ കണ്ടതോ ..അതും കഴിഞ്ഞു ഞാൻ എന്റെ ജോലി സ്ഥലത്തും കണ്ടു ..അതൊക്കെ ഭയം കൊണ്ടാണെന്നാണോ ..ഡോക്ടർ പറയുന്നത് .."
 
"അല്ല മനു വണ്ടി നിർത്തി ...കണ്ണടച്ച് കിടന്നു എന്നു പറഞ്ഞില്ലേ ..മനു ക്ഷിണം കൊണ്ട് ഉറങ്ങി പോയി ..പിന്നെ കണ്ടതെല്ലാം സ്വപ്നം ആയിരുന്നു ...മനു ഉണർന്നു എന്നതും . കൂട്ടുകാരന്റെ കൂടെ പോയത് .ആ രൂപത്തെ കണ്ടു എന്നതുമെല്ലാം ..ഞങ്ങൾ ഇതിനെ False Awakenings into Lucid Dreams..എന്നുപറയും ..അതായത് നിങ്ങൾ ഉറക്കം വിട്ടു എഴുനേറ്റത് കണ്ണുതുറന്നത് കണ്ടെത് എല്ലാം ഒരു സ്വപനം മാത്രം ആയിരുന്നു,..ഞാൻ ഒരു സ്വപനത്തിൽ നിന്നും മറ്റൊരു സ്വപ്നത്തിലേക്ക് പോയതായിരുന്നു . സത്യത്തിൽ . .നിങ്ങളുടെ ഉള്ളിലെ ഭയം തന്നെയായിരുന്നു ഇത്തരത്തിൽ ഒരു സ്വപനം കാണാൻ കാരണം ...ജോലി സ്ഥലത്തു സംഭവിച്ചതും ഇത് തന്നെ ആണ് ..."
 
അവനു അപ്പോഴാണ് ആശ്വാസം വന്നത് ...അവന്റെ മുഖത്തു പുഞ്ചിരി ..വിടർന്നു ...ഒരു വലിയ ബാധ ഒഴിഞ്ഞു പോയിരിക്കുന്നു ....ഭയം എന്ന ബാധ ...
Tagged Under : പ്രേത ബാധ പേവിഷബാധ ജിന്ന് സേവ പേ വിഷബാധ വാക്സിന്
Related Post :
വഴിപിണക്കിയക്ഷി
മരിച്ചവരുടെ ആത്മാവിനോട് നമുക്ക് സംസാരിക്കാം
ടെലിപതി
കണ്‍കെട്ട് എന്നൊരു സംഭവത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?
എന്താണ് ജിന്ന് ???
ഡ്രാക്കുള - ഒരു ലൈംഗിക മനോരോഗിയോ ?
നിങ്ങളെ ഒരു സൂഷ്മ ശക്തി ആവേശിച്ചിരിക്കുന്നു
മരണത്തിനപ്പുറം ജീവിതമുണ്ടോ?
ഒരിക്കൽ എങ്കിലും അവർ വഴി കണ്ടെത്തി കഴിഞ്ഞാൽ
സ്വവർഗ്ഗാനുരാഗത്തിന്റെ പിന്നിലെ പ്രധാന കാരണം
ഭൂത ആവേശം വഴി നിങ്ങള്ക്ക് ഉണ്ടായേക്കാവുന്ന അസുഖങ്ങള്‍
ഈ പ്രേതാത്മാക്കള്ക്ക് നമ്മുടെ ഊര്ജം ഉപയോഗിക്കാനാവുമോ?
വിവിധയിനം പ്രേതങ്ങൾ പിശാചുക്കൾ
പ്രേതങ്ങളെയും ആത്മാക്കളെയും പറ്റി തന്നെ
പ്രേതങ്ങൾ ആശയങ്ങൾ വിനിമയം നടത്താറുണ്ട്.
സ്വപ്നം, അത് ശ്വസനം പോലെയാണ്.
മൃഗങ്ങൾക്ക് ആത്മാവ് ഇല്ല എന്നാണോ ?
 
 
bg
bg
bg
bg
bg
bg
bg
Right Middle
bg
bg
 
do ghosts really exist wikipedia are ghosts real videos are ghosts really real are ghosts real or not do spirits exist after death are ghosts real or fake yahoo answers reasons why ghosts aren't real how to make friends with a ghost how to make friendship with ghost how to make a ghost come to your house i want a ghost friend how to make a spirit friend making friends with spirits how to befriend the assassination of jesse james by the coward robert ford full movie assassination of jesse james true story the assassination of jesse james soundtrack the assassination of jesse james by the cowardmount everest facts mount everest deaths mount everest movie where is mount everest located mount everest video mount everest information mount everest bodies mount everest maphow to see a ghost with your own eyes how to see ghost in mirror how to see ghost with camera how to get a ghost to show itself how to trap a ghost how to find a ghost in a picture what to do if you shuman revolutionWe are not aloneമരണ വീട്ടിൽ പോയാൽmalayalam ghost stories pdf interesting horror stories in kerala mystery stories of ghosts in kerala malayalam horror stories to read ghost stories in kerala ghost novels in malayalam 10 most haunted An Experience to ma brotherA ghost experience to my brotherനേരിൽ പ്രത്യക്ഷപ്പെട്ട പ്രേതം malayalam ghost stories pdf interesting horror stories in kerala mystery stories of ghosts in kerala malayalam horror stories to read ghost stories in kerala ghost novels in malayalam 10 most haunteddo ghosts really exist wikipedia are ghosts real videos are ghosts really real are ghosts real or not do spirits exist after death are ghosts real or fake yahoo answers reasons why ghosts aren't real why ghosts are viewed in shape does ghost exist evidence ghost does ghost exist in real life does ghost exist in reality does ghost exist in this world does ghost exist in church does ghost exist in iDemonic sigils in handy formdo crystal balls actually work how to use a crystal ball for scrying how to charge a crystal ball how to use crystal ball in feng shui how to use crystal ball excel how to choose a crystal ball use oflucky restaurant lal darwaja ahmedabad toilet restaurant ahmedabad lucky tea stall ahmedabad nature's toilet cafe ahmedabad dining with the dead ahmedabad new lucky restaurant ahmedabad menu lucky teastages of human evolution evolution of man timeline human evolution theories human evolution pictures evolution of man chart human evolution for kids human evolution future human evolution treeastral projection stories astral projection dangers is astral projection real astral projection for beginners astral projection malayalam astral projection techniques astral projection youtube astral symptoms of demonic possession what to do if someone is possessed 5 stages of demonic possession signs of demonic possession eyes 3 signs of possession spirit possession while sleeping how do you knowപ്രേതങ്ങളൊക്കെ ശരിക്കുമുണ്ടോ പ്രേതങ്ങള്‍ ക്യാമറയില്‍വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടെങ്കിൽ യക്ഷി കഥകള്‍ ഓജോ ബോർഡ് പ്രേതകഥകൾ പ്രേE v.p down load laughing buddha quotes laughing buddha wallpaper laughing buddha wikipedia in hindi laughing buddha online price laughing buddha images with quotes laughing buddha meaning of poses in english laughing....hampton court ghost video hampton court ghost hoax hampton court palace ghost pictures hampton court ghost wiki hampton court skeletor hoax sybil penn ghost anne boleyn hampton court palace ghost tour.andreas prodromou helios helios airways flight 522 accident report what is a ghost flight helios airways 522 helios 522 bodies helios airways flight 522 passenger list helios airways flight 522 cvr tr.martial arts uniform name taekwondo uniforms adidas karate uniform size chart japanese martial arts clothing marshall artist clothing brand karate outfit walmart martial arts clothing store karate uniel hombre encorvado letra hombre encorvado cancion el hombre encorvado historia el hombre encorvado leyenda cancion del hombre encorvado letra el hombre encorvado cancion en español el hombre encorvaaghori rituals aghoris powers aghori woman aghori black magic aghori video how to become aghori aghori stories aghori documentarykalamezhuthu in malayalam language kalamezhuthu pattu song kalamezhuthu ritual art vishnumaya kalam pattu mp3 kalamezhuthu pattu video kalamezhuthu pattu in malayalam kalamezhuthu wiki kalampattu songkundalini reiki symbols kundalini reiki attunement free kundalini reiki benefits kundalini reiki manual kundalini reiki meditation kundalini reiki attunement experiences kundalini reiki master kundalimckamey haunted house scariest real haunted house most extreme haunted houses scariest haunted house near me scariest haunted house california the house of shock scariest haunted house 2016 scariest htelepathy in love is telepathy real telepathic communication telepathy test telepathy between lovers how to use telepathy telepathy pokemon telepathy meaning in hindithe devil's bible in english pdf codex gigas read online what does the codex gigas say codex gigas english translation 2010 devil's bible translation codex gigas spells has the codex gigas been translbermuda triangle pictures bermuda triangle video bermuda triangle in hindi bermuda triangle monster bermuda triangle islam bermuda triangle video real bermuda triangle mystery solved bermuda triangle roswell ufo museum gift shop roswell museum and art center area 51 museum roswell ufo museum to close ufo museum las vegas roswell attractions anderson museum of contemporary art alien museum switzerldibbuk box ebay what is a dybbuk dibbuk box current owner dibbuk box movie dibbuk box for sale dibbuk box hoax dybbuk myth dibbuk box documentaryhow to stop the witch from riding your back witch riding your back wikipedia can you die from the witch riding your back witch riding your back folklore witch on your back syndrome sleep paralysis witmeenachil river chaliyar river manimala river chalakudy river muvattupuzha river kallada river achankovil river manjeswaram riverbody after death stages what happens to the body after death in a coffin what happens to the body immediately after death what happens to your body when you die in hospital what happens to the soul af2017 horror movies list upcoming horror movies trailers horror movies 2018 new horror movies 2016 horror movies 2016 list the strangers 2 death house hellraiser: judgmentdark room experiment psychology coca cola remove labelsകണ്‍കെട്ട്പുഴക്കരയിലെ രണ്ടുമാവുകള്‍സിമിത്തേരിയിലെ ഒരു രാത്രിrobert the doll museum robert the doll apology letters robert the doll moving robert eugene otto robert the doll curse robert the doll wiki robert the doll experiences robert the doll hoaxarrow season 2 episode 10 arrow blast radius 3 ghosts movie arrow three ghosts full episode arrow season 2 episode 9 watch online arrow season 2 episode 9 vodlocker arrow s2 e10 arrow season 2 episodeghostbusters 1984 full movie ghostbusters 2 ghostbusters cast 2016 ghostbusters cast 1989 ghostbusters 3 ghostbusters 2 cast ghostbusters movie ghostbusters cartoongrey alienenoch book enoch meaning enoch pronunciation enoch definition enoch miss peregrine enoch son of cain enoch off enoch things fall aparttitanic menu 3rd class titanic menu recipes titanic 1st class menu recipes titanic second class menu titanic menu miami titanic menu template titanic third class dining room titanic foodtitanic wreck bodies titanic wreck location where is the titanic museum where is the titanic now is the titanic still underwater titanic wreck 2016 titanic wreck photos titanic wreck 2015titanic sinking animated gif funny titanic gifs titanic gif never let go titanic gif violin sinking ship animated gif titanic sinking gif tumblr titanic animated gif titanic it's been a pleasure gifbritannic movie britannic underwater britannic vs titanic olympic ship britannic model britannic wreck inside britannic song titanic sister ship lusitaniawhat happened to the olympic ship titanic olympic conspiracy debunked did the olympic sink r.m.s olympic sinking titanic olympic nameplate titanic conspiracy pictures titanic sister ship sank olympic .lucid dream..haunted places india.അറബി മാന്ത്രികമാണ്......ഡ്രാക്കുള നോവൽ ഡ്രാക്കുള കോട്ട ഡ്രാക്കുള pdf ഡ്രാക്കുള കഥ ഡ്രാക്കുള നോവൽ pdf മ1...പുല്ലാട്, കുമ്പനാട് pullad kumbanadപ്രേത കഥകൾ ചുരുളഴിയാത്ത രഹസ്യങ്ങള് വിശ്വസിച്ചാലും ഇല്ലെങ്കിലുംമൈലമൂട് സുമതിയെ കൊന്ന വളവ് ...Dr MuraliKrishna bookഹരി ഏട്ടൻ മരണപ്പെട്ടു ഒടിയൻഅറുകൊല.അതീന്ദ്രീയ ജഞാനം.homosexuality-remediesFr.Geo KappalumakkalHow To Stop Sleep Paralysisവിവിധയിനം പ്രേതങ്ങൾ പിശാചുക്കൾkadamattathu kathanarInteresting facts about ghostscharlie charlie game story charlie charlie game online is the charlie charlie game real charlie charlie games charlie charlie game rules how to play charlie charlie game charlie pencil ghost game charClaire audienceblack eyeപൊട്ടി പൊളിഞ്ഞ വീട് പ്രേത ബാധ പേവിഷബാധ ജിന്ന് സേവ പേ വിഷബാധ വാക്സിന് കണ്ണിന്റെ ഘടന എന്താണ് ശാസ്ത്രം ശാസ്ത്ര കൗതുകം ശാസ്ത്രത്തിന്റെ പുരോഗതിപാതിരാകാട്‌മൃഗങ്ങളുടെ പ്രേതംപ്രേതത്തെ കണ്ടു പേടിച്ചു പനി പിടിച്ചു REVIEW: പ്രേതം 2 - Pretham -2 , A reality.......
 
bg
bg
bg
bg
bg