bg
bg
bg
logo
bg
bg
bg  
 
   
 
 
   
പുഴക്കരയിലെ രണ്ടുമാവുകള്‍
Saturday, May 20, 2017- By Satheesh Kumar (0)Comments 
ജീവിതത്തില്‍ നാല് തവണ പ്രേതത്തെ കാണാന്‍ അവസരം കിട്ടിയ ഒരാളെ എനിക്ക് പരിചയപ്പെടാന്‍ ഇടയായി ,കുട്ടിക്കാലത്ത് ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആയിരുന്നു ആദ്യത്തെ അനുഭവം , ഇയാളുടെ കൂട്ടുകാരന്റെ വീട്ടില്‍ പോയി രാത്രിയില്‍ പഠിക്കുന്ന പതിവ് പുള്ളിക്ക് ഉണ്ടായിരുന്നു , ആ ഗ്രാമത്തില്‍ അന്ന് കറന്റ് ഇല്ല , ഓടീസ്സയില്‍ ഓടാഗോന്‍ ആണു ഈ സ്ഥലം ,കുട്ടുകാരന്റെ വീടിനു അടുത്ത് പുഴയുണ്ട് , അവിടേക്ക് പോകുന്ന വിജനമായ വഴിയില്‍ രണ്ടു മാവുകള്‍ റോഡിനു സൈഡില്‍ നിക്കുന്ന സ്ഥലമുണ്ട് ,അതിനു താഴെയായി വെള്ളം പമ്പ് ചെയ്യാനായി ഉള്ള പമ്പ് വച്ചേക്കുന്ന ചെറിയ ഒരു കെട്ടിടം ഉണ്ട് ,ഇവിടെ പ്രേതം ഉള്ളതായി മുന്‍പേ തന്നെ പലരും പറഞ്ഞു കേട്ടിട്ടുണ്ട് ,അങ്ങനെ കുട്ടുകാരന്റെ വീട്ടില്‍ ചെന്ന് മൂത്രം ഒഴിക്കാനായി റാന്തല്‍വിളക്കും എടുത്തു കൊണ്ട് മുറ്റത്തിറങ്ങി ,അപ്പൊ കുറച്ചു ദുരെ ഒരു പത്തെന്പതു വയസ്സ് പ്രായം തോന്നിക്കുന്ന ഒരു അമ്മുമ്മ വെളുത്ത മുണ്ടും ഉടുത്തു ഒരു വടിയും കയ്യില്‍ വച്ച് റാന്തല്‍ വിളക്കും കയ്യില്‍ പിടിച്ചു നടന്നു വരുന്നത് കണ്ടു ഈ രാത്രി ഈ അമ്മുമ്മ ഇത് എവിടെ പോകുന്നു എന്ന് ചോദിച്ചു , അപ്പൊ ഏകദേശം സമയം ഏഴര കഴിഞ്ഞു കാണും , നല്ല ഇരുട്ടാണ്‌ തണുപ്പുകാലം ആയതിനാല്‍ വൈകിട്ട് അഞ്ചു മണി കഴിഞ്ഞാലെ ഇരുട്ടു വീണു തുടങ്ങും ,അപ്പൊ ഈ സമയത്ത് ആ അമ്മുമ്മ എവിടെക്കാണ്‌ പോകുന്നെ എന്ന് ചോദിച്ചു , അപ്പൊ ഈ കുട്ടുകാരന്‍ ചോദിച്ചു എവിടെ , അപ്പൊ ദോണ്ടേ വരുന്നു എന്നും പറഞ്ഞു അയാൾ ചുണ്ടി ക്കാണിച്ചു പക്ഷേ കുട്ടുകാരന് ഇത് കാണാന്‍ കഴിയുന്നില്ല , അപ്പൊ കുട്ടുകാരന്‍ പറഞ്ഞു അത് ആരേലും ആകട്ടെ നമുക്ക് കിടന്നു ഉറങ്ങാം എന്ന് , കാലത്തേ നേരം വെളുത്തപ്പോള്‍ അവന്‍ പറഞ്ഞു അത് പ്രേതമാണ്‌ , ഇക്കാര്യം പറഞ്ഞാല്‍ പേടിച്ചിട്ട് ഉറങ്ങില്ല താന്‍ അതാണ്‌ പറയാതെ ഇരുന്നതെന്ന് ,

പല ദിവസ്സങ്ങളിലും മുതിര്‍ന്ന ശേഷം അത് വഴി വരുമ്പോള്‍ ആ മാവ് നിക്കുന്ന സ്ഥലത്തു തീകത്തി മുകളിലേക്ക് ഉയരുന്നത് കാണാന്‍ കഴിഞ്ഞു , ,അതേ സ്ഥലത്ത് രാത്രിയില്‍ ഇയാളുടെ സഹോദരനന്‍ സൈക്കിളില്‍ വന്നപ്പോള്‍ ആരോ തള്ളിയിട്ടു , അയാള്‍ സൈക്കിളും കളഞ്ഞു നിലവിളിച്ചും കൊണ്ട് ഓടി നാട്ടുകാര്‍ ആരോ ആ റോഡില്‍ കൂടെ വന്നവര്‍ അയാളെ തടഞ്ഞുനിര്‍‍ത്തി കാര്യം ചോദിച്ചു , എങ്ങനേലും അവര്‍ വീണ്ടും അയാളെ ആ വീണ സ്ടലത്ത് കൊണ്ട് ചെന്ന് ആ സൈക്കിളും എടുത്തു നടത്തിച്ചു കൊണ്ട് പോന്നു ,
ഇതേ സ്ഥലത്ത് ഇയാളുടെ അമ്മയെയുംകൊണ്ട് ഒരു ബന്ധു വീട്ടില്‍ ആര്‍ക്കോ അസുഖം കുടി കിടന്നപ്പോള്‍ ഒരു ചുവന്ന സാരിയും ഉടുത്തു കയ്യില്‍ ഒരു വടിയുമായി ഒരു പെണ്ണിനെ കണ്ടു ,അയാളുടെ അമ്മ അമ്പലത്തിലും മറ്റും അനുഗ്രഹിച്ചു ഒക്കെ പറയുന്ന ആളാണ് , അവര്‍ ഇത് കണ്ടാല്‍ അവരുടെ ദേഹത്ത് ഇത് ആക്രമിക്കും എന്ന് പേടിച്ചു അയാള്‍ എതിര്‍ ദിശയിലേക്കു അയാളുടെ അമ്മയുടെ ശ്രെധ തിരിച്ചു സംസാരിച്ചു നടന്നു ,ഏറ്റവും അവസാനം ഈ രണ്ടു മാവുകള്‍ നിക്കുന്ന സ്ഥലത്ത് ഈ പ്രേതത്തെ കണ്ടത് 2001 ആണു.
ഇതേ സ്ടലത്ത് പണ്ട് നടന്ന ഒരു കാര്യം കൂടെ ഇവിടെ എഴുതാം രണ്ടു കൃഷിക്കാര്‍ കാലത്ത് വയലിലേക്കു വെള്ളം ചവിട്ടി വിടുന്ന ചവിട്ടു യന്ത്ര ത്തില്‍ കൂടെ വെള്ളം വയലില്‍ കയറ്റാന്‍ അടുത്ത ദിവസ്സം കാലത്തെ നാല് മണിക്ക് പോകാന്‍ പ്ലാന്‍ ചെയ്തു അതെപ്പറ്റി സംസാരിച്ചുകൊണ്ട് നടന്നു, അതില്‍ ഒരാള്‍ പറഞ്ഞു കാലത്ത് ഞാന്‍ നിന്‍റെ വീട്ടില്‍ വന്നു നിന്നേ വിളിച്ചോളം എന്ന് പറഞ്ഞു , പാതിരാത്രിയില്‍ ഈ കുട്ടുകാരന്റെ ശബ്ദത്തില്‍ മറ്റേ ആളെ ആരോ വന്നു വിളിച്ചു എന്നിട്ട് മുന്‍പേ വയലിലേക്കു നടന്നു , മറ്റേ ആള്‍ പുറകെയും അപ്പൊ വിളിച്ച ആള്‍ വെള്ളം കയറ്റുന്ന മിഷിന്‍ ചവിട്ടിക്കറക്കാന്‍ തുടങ്ങി , മറ്റേ ആള്‍ വെള്ളത്തിനെ പല പല ചാലുകളിലേക്ക് തിരിച്ചു വിടാനും , അപ്പൊ വെള്ളം വളരെ കുടുതലായും പെട്ടെന്നും വന്നു നിറയാന്‍ തുടങ്ങി ,വെള്ളത്തെ തിരിച്ചു വിടാന്‍ അപ്പൊ അയാള്‍ നന്നേ ബുദ്ധിമുട്ടി , അപ്പൊ അയാള്‍ പ്പതുക്കെ ചവിട്ടു , ഇത്രേം വെള്ളം ഇതെങ്ങനെ വരുന്നു , എന്ന് ചോദിച്ചു , അപ്പോള്‍ ചവിട്ടുന്ന ആള്‍ പറഞ്ഞു ഇതില്‍ വലിയ ബക്കെറ്റ് ആണു കെട്ടിയിരിക്കുന്നത് എന്ന് , അപ്പൊ വെള്ളം തിരിച്ചു വിടുന്ന ആള്‍ക്ക് സംശയം തോന്നി , ആകാശത്തേക്ക് നോക്കി ചന്ദ്രന്‍ നില്‍ക്കുന്നത് കണ്ടപ്പോള്‍ നേരം വെളുക്കാര്‍ ആയില്ല മറിച് പാതിരാത്രി ആകാന്‍ ആണു സാധ്യത എന്ന് അയാള്‍ മനസ്സിലാക്കി അവിടുന്ന് കടന്നു കളഞ്ഞു ,അപ്പൊ പുറകില്‍ നിന്നും ഒരു ശബ്ദം കേട്ടു നീ ഇന്ന് എന്‍റെ കയ്യീന്ന് രക്ഷപെട്ടു പക്ഷേ നിന്നേ ഞാന്‍ വിടില്ല എന്ന്  
Tagged Under : .
Related Post :
യഥാർത്ഥ ഭയത്തെ തൊട്ടറിഞ്ഞു
ഞാൻ എഴുതുന്നത്..
An Experience to ma brother
ഉഢായിപ്പ് പരിപാടി മാത്രം
നേരിൽ പ്രത്യക്ഷപ്പെട്ട പ്രേതം
മാമന്മാരെ കാണാൻ യോഗം ഉണ്ടായി
ആസ്ട്രൽ ചെയ്യാൻ റോപ്പ് ക്ലൈമ്പിങ് ടെക്‌നിക്
ദേഹം വിട്ടു ദേഹി പിരിഞ്ഞാലും
വരത്ത് പോക്ക്
ഓജോബോര്‍ഡ്‌ അനുഭവങ്ങള്‍
മൂന്ന് നാല് കൊല്ലം മുന്‍പുള്ള സംഭവമാണ്.
സിമിത്തേരിയിലെ ഒരു രാത്രി
ഞാന്‍ പലരോടും ഈ സംഭവം പറഞ്ഞിടുണ്ട്,
അവിടെ ആരെങ്കിലും മരിച്ചു കാണും
കാണുന്നത് സ്വപ്നം ആണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് സ്വപ്നം "ആസ്വദിക്കാന്‍" കഴ
ഇതങ്ങോട്ട് പൊളിച്ചു
മൂന്ന് വർഷങ്ങൾക്കു മുൻപുണ്ടായ ഒരു സംഭവമാണ്,
അയലത്തെ വീട്
കണ്ടത് അവരുടെ ആത്മാവ് ആവരുതേ,
മനുഷ്യനേയോ ചെകുത്താനെയോ കണ്ടതെന്ന് തിരിച്ചറിയാതെ....
ടോർച്ചടിച്ച് അതെന്താണെന്നു നോക്കാനുള്ള ധൈര്യം ഇല്ലായിരുന്നു.
ഒരു നാല് വര്‍ഷം മുന്‍പാണ് ഈ സംഭവം ഉണ്ടായത്
എന്റെ ആന്റിക്ക് ഉണ്ടായ ഒരു അനുഭവം
എനിക് കുട്ടിക്കാലത്ത് ഉണ്ടായ ഒരു അനുഭവം ആണ് ഞാൻ പറയുന്നത്.
പ്രേതരൂപം
ചിലപ്പോൾ ഒരു നിഴൽ ആയോ
ആദ്യാനുഭവം
മൈലമൂട് സുമതിയെ കൊന്ന വളവ്
ചുരത്തിൽ കണ്ട വൃദ്ധ - എന്റെ അനുഭവം
മരിച്ചതറിഞ്ഞില്ല
ഹരി ഏട്ടൻ മരണപ്പെട്ടു
എന്റെ ചങ്കിന്റെ സ്വന്തം അനുഭവമാണത്
അത് പ്രേതം ആണോ, അല്ലയോ.
കണ്ണേറ് !! സത്യയോ അതോ അന്ധവിശ്വാസമോ ??
പൊട്ടി പൊളിഞ്ഞ വീട്
എന്തോപൊന്ത പടർപ്പിലൂടെ ഇഴഞ്ഞ്‌ വരുന്ന ശബ്ദം അവർ കേട്ടു
രാത്രി വീണു കിട്ടിയ ആ ധൈര്യം
കുട്ടികളും അമാനുഷിക ശക്തികളെ കാണുന്നോ
മദ്രസ്സയിൽ നിന്നും തിരികെ വരുമ്പോൾ ...
മഞ്ഞിൽ പ്രത്യക്ഷപ്പെട്ട പ്രേതം
ഫുട്ബാൾ കളി കഴിഞ്ഞു തിരികെ എത്തിയ ആ രാത്രിയിൽ
മഞ്ചേരി അങ്ങാടിയിൽ രാത്രി സംഭവിച്ചത്
ചെറുവള്ളി എസ്റ്റേറ്റിന് മുന്നിലൂടെ
എരുമേലിയിലെ പാത്തിക്കക്കാവ്
പുഴയിലേക്ക് വലിച്ചു കൊണ്ട് പോകുന്ന മാടൻ
എരുമേലിയിൽ വച്ചുണ്ടായ അനുഭവം
പ്രസവം എടുക്കാൻ വന്ന പ്രേതം
ഓജോ ബോർഡ് വഴി എത്തിയ പ്രേതം
ഞാൻ കണ്ട പ്രേതം
 
Write Your Comment
Name*
E-Mail *
WebSite
Comment *
This question is for testing whether you are a human visitor and to prevent automated spam submissions.
Math question: *  
7 + 5=  
Solve this simple math problem and enter the result. E.g. for 1+3,
enter 4.
 
 
bg
bg
bg
bg
bg
bg
bg
bg
bg
 
.....human revolutionWe are not alone..An Experience to ma brotherA ghost experience to my brother...why ghosts are viewed in shape does ghost exist evidence ghost does ghost exist in real life does ghost exist in reality does ghost exist in this world does ghost exist in church does ghost exist in iDemonic sigils in handy form...astral projection stories astral projection dangers is astral projection real astral projection for beginners astral projection malayalam astral projection techniques astral projection youtube astral symptoms of demonic possession what to do if someone is possessed 5 stages of demonic possession signs of demonic possession eyes 3 signs of possession spirit possession while sleeping how do you know..E v.p down load laughing buddha quotes laughing buddha wallpaper laughing buddha wikipedia in hindi laughing buddha online price laughing buddha images with quotes laughing buddha meaning of poses in english laughing........martial arts uniform name taekwondo uniforms adidas karate uniform size chart japanese martial arts clothing marshall artist clothing brand karate outfit walmart martial arts clothing store karate uniel hombre encorvado letra hombre encorvado cancion el hombre encorvado historia el hombre encorvado leyenda cancion del hombre encorvado letra el hombre encorvado cancion en español el hombre encorva........dibbuk box ebay what is a dybbuk dibbuk box current owner dibbuk box movie dibbuk box for sale dibbuk box hoax dybbuk myth dibbuk box documentaryhow to stop the witch from riding your back witch riding your back wikipedia can you die from the witch riding your back witch riding your back folklore witch on your back syndrome sleep paralysis witmeenachil river chaliyar river manimala river chalakudy river muvattupuzha river kallada river achankovil river manjeswaram riverbody after death stages what happens to the body after death in a coffin what happens to the body immediately after death what happens to your body when you die in hospital what happens to the soul af2017 horror movies list upcoming horror movies trailers horror movies 2018 new horror movies 2016 horror movies 2016 list the strangers 2 death house hellraiser: judgmentdark room experiment psychology coca cola remove labels...robert the doll museum robert the doll apology letters robert the doll moving robert eugene otto robert the doll curse robert the doll wiki robert the doll experiences robert the doll hoaxarrow season 2 episode 10 arrow blast radius 3 ghosts movie arrow three ghosts full episode arrow season 2 episode 9 watch online arrow season 2 episode 9 vodlocker arrow s2 e10 arrow season 2 episode.grey alien.......lucid dream..haunted places india........1.........Dr MuraliKrishna book......homosexuality-remediesFr.Geo KappalumakkalHow To Stop Sleep Paralysis.kadamattathu kathanarInteresting facts about ghosts.Claire audienceblack eye................the autopsy of jane doe....മനുഷ്യർ ദൈവത്തിന് പറ്റിയ ഒരു കൈത്തെറ്റോ ............
 
bg
bg
bg
bg
bg